Ticker

6/recent/ticker-posts

കാർ യാത്രക്കാരൻ്റെ കഴുത്തിൽ വാൾ വെച്ച് ആഭരണം തട്ടിയത് ജില്ലയിൽ നിന്നും നാട് കടത്തിയ പ്രതി വീണ്ടും കേസ്

കാസർകോട്:കാർ യാത്രക്കാരൻ്റെ കഴുത്തിൽ വാൾ വെച്ച് മൂന്ന് പവ
ൻ്റെ സ്വർണമാല തട്ടിയത് ജില്ലയിൽ നിന്നും പൊലീസ്
നാട് കടത്തിയ പ്രതി. പ്രതിക്കെതിരെ വീണ്ടും കേസ് . മംഗൽപ്പാടി അടുക്കയിലെ അബ്ദുൾ ലത്തീഫിനെ തിരെയാണ് 29 കുമ്പള പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 31 ന് കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ പ്രതിയാണ്. നിരവധി കേസുകളിൽ പ്രതിയായി ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരം നാട് കടത്തുകയായിരുന്നു. വിലക്ക് നിലനിൽക്കെയാണ് മഞ്ചേശ്വരം പൊലീസ് അതിർത്തിയിൽ മാല തട്ടിയത്. ഈ സംഭവത്തിൽ നേരത്തെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments