കാഞ്ഞങ്ങാട് :
ഇടിമിന്നലേറ്റ് വീടിൻ്റെ ജനാലയും ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെ തകർന്നു. ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീടിന് വ്യാപക നാശ നഷ്ടമുണ്ടായത്.
ബിരികുളം കുടോലിൽ എ.വി ശാന്തയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് എല്ലാം കേട് പാട് പറ്റി. വീടിനകത്ത് ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
0 Comments