കാഞ്ഞങ്ങാട് :നവമാധ്യമത്തിൽ വയോധികനും കുടുംബത്തിനുമെതിരെ പോസ്റ്റിട്ട് അപമാനിച്ചെന്ന പരാതിയിൽ സ്ത്രീകൾ ഉൾപെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശ പ്രകാശമാണ് കേസെടുത്തത്. വെള്ളൂർ കണ്ടോത്തെ സി.എച്ച്. മൂസ 73യുടെ പരാതിയിൽ ഫാത്തിമ്മ, കെ. മുസതഫ, എ. ബുഷ്റ,എം.ടി.പി. അബ്ദുള്ള, സറീന എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. വയോധികനും മകനുമെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ട് പ്രചരിപ്പിച്ചെന്നാണ് കേസ്.
0 Comments