Ticker

6/recent/ticker-posts

പനിയെ തുടർന്ന് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്:പനിയും ശ്വാസതടസത്തെയും തുടർന്ന്
 രണ്ട് മാസവും 8 ദിവസവും പ്രായമായ ആൺ
 കുഞ്ഞ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ഗോപാലകൃഷ്ണ ടെമ്പിളിന് സമീപത്തെ രാജുവിൻ്റെ മകൻ റയാൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാസർകോട് ആശുപത്രിയിലെത്തിച്ച് ചികിൽസയിലിരിക്കെയാണ് മരണം. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments