കാഞ്ഞങ്ങാട് :സ്വന്തം ഓട്ടോയിൽ സ്വർണം പണയം വെക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീമനടി ജീരകപ്പാറയിലെ ഇളം പ്ലാശേര
ജോസഫിൻ്റെ മകൻ ജോബിൻ ജോസഫിനെ 30 യാണ് കാണാതായത്. 30 ന് രാവിലെ 11 മണിക്ക് സ്വർണം പണയം വെക്കാൻ പോകുന്നുവെന്ന് പറഞ്ഞ് തൻ്റെ ഓട്ടോറിക്ഷയിൽ പോയി തിരികെ വന്നില്ലെന്ന പിതാവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
0 Comments