Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു.
രാവണേശ്വരം കുന്നുപാറ ചന്ദ്രൻ-ചന്ദ്രാ വതി ദമ്പതികളുടെ മകൾ സിന്ധു 29 ആണ് മരിച്ചത്.
ചട്ടഞ്ചാൽ പാദൂർ ജങ്ഷനിലെ ഷൈജുവിന്റെ ഭാര്യയാണ്. മൂന്നുമാസം മുമ്പാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മകൾ: ശ്രീഷ്ണ നിബ തെക്കിൽപറമ്പ് ഗവ.
യു.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിനി.
Reactions

Post a Comment

0 Comments