Ticker

6/recent/ticker-posts

കടമാറി ജോലി ചെയ്ത അന്യ സംസ്ഥാന തൊഴിലാളിക്ക് മർദ്ദനം മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കടമാറി ജോലി ചെയ്തതിന് അന്യ സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന് വൈകീട്ട് അതിഞ്ഞാലിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മുഖീ മിൻ്റെ 18 പരാതിയിൽ സക്കീർ ,റാസിഖ്, ഷംസീർ എന്നിവർക്കെതിരെയാണ് കേസ്. മറ്റൊരു കടയിലേക്ക് ജോലി മാറി പോയതിന് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments