Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാതായി

നീലേശ്വരം :നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ഭാര്യയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. പടിഞ്ഞാറ്റം കൊഴുവലിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തായന്നൂരിലെ ശാരദയുടെ മകൻ കെ. ദിനേശനെ 55 യാണ് കാണാതായത്. ഭാര്യ വലിയ പൊയിലെ കെ.രഞ്ജിതയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജുലൈ യിലാണ് ജോലിക്കെന്ന് പറഞ്ഞ് കണ്ണൂരിലേക്ക് പോയത്. പിന്നീട് വിവര മില്ല.
Reactions

Post a Comment

0 Comments