Home
About
Contact
Ticker
6/recent/ticker-posts
Home
ആർട്ടിസ്റ്റ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ആർട്ടിസ്റ്റ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
October 15, 2025
കാഞ്ഞങ്ങാട് :ആർട്ടിസ്റ്റിനെ
കിടപ്പ് മുറിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട് 5.30 മണിയോടെ വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അജാനൂർ വേലാശ്വരത്തെ കുഞ്ഞിരാമൻ്റെ മകൻ ടി.വി. രമേശൻ 69 ആണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തും.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments