കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പോയ പൂതങ്ങാനത്തെ സൂര്യയെ 29 കാണാതായതായാണ് പൊലീസിൽ പരാതി നൽകിയത്. രാത്രിയായിട്ടും ഭർതൃമതി വീട്ടിലെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
0 Comments