കാഞ്ഞങ്ങാട് :
കണ്ണൂർ അസ്ഥാനമായി പ്രവർത്തിച്ചിരുന്ന (ഇപ്പോൾ കോഴിക്കോട് വെസ്റ്റ് ഹിൽ ) 122 ആം പ്രാദേശിക സേനയിൽ നിന്നും വിരമിച്ച സൈനികരുടെയും സേവനത്തിലിരിക്കുന്നവരുടെയും കൂട്ടായമയായ കാസർഗോഡ് ജില്ലാ ടെറിട്ടോറിയൽ ആർമി ബ്രദേർസ് വെൽഫെയർ അസോസിയേഷൻ്റെ അസ്ഥാന മന്ദിരം ടെറിയേർസ്ഭവൻ ചെറുവത്തുർ കൊത്തങ്കരയിൽ ഒക്ടോബർ 19-ന് ഞായറാഴ്ച രാവിലെ 9.30 നും 10.20 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അസോസിയേഷൻ ഉപദേഷഷ്ടാവ് ക്യാപ്റ്റൻ പി.ഗംഗാധരൻ
ശിലാസ്ഥാപനം നിർവ്വഹിക്കും
സുബേദാർ ഹരികൃഷ്ണൻ സ്വാഗതമോതുന്ന ചടങ്ങിൽ സുബേദാർ ജനാർദ്ധനൻ അധ്യക്ഷതവഹിക്കും.
പ്രദേശിക സേനയുടെ കേരളത്തിലെ മറ്റ് സഹോദര സംഘടനാ പ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
കേരളത്തിൽ ആദ്യമായി 'ടെറിട്ടോറിയൽ ആർമിയുടെ ആസ്ഥാന മന്ദിര ശിലാസ്ഥാപന ചടങ്ങിൽ സംഘടനയുടെ വനിതാ വേദി പ്രതിനിധികളും പങ്കാളികളാകും.
രക്ഷാധികാരി ക്യാപ്റ്റൻ
0 Comments