കാഞ്ഞങ്ങാട് :ശിശു വികാസ് ഭവനിലെ രണ്ടര മാസം പ്രായമായ നിറവ് എന്ന പെൺ കുഞ്ഞ് നിര്യാതയായി. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസ തടസത്തെ തുടർന്നുള്ള അസുഖം മൂലം ചികിൽസയിൽ കഴിയവെയാണ് മരണം. ഇന്ന് പുലർച്ചെയാണ് മരണം. പന്നിപ്പാറയിലെ ശിശുവികാസ് ഭവനിലെ സംരക്ഷയിലായിരുന്നു കുഞ്ഞ്.
0 Comments