പയ്യന്നൂർ : കരിവെള്ളൂരിൽ
യുവതിയെ വീട്ടിനുള്ളിൽ മണ്ണെണ്ണ
ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്തു. കട്ടച്ചേരിയിലെ സി. ജയൻ്റെ ഭാര്യ പി. നീതു 34 ആണ് മരിച്ചത്. യുവതി വീട്ടിനകത്തുവെച്ച് സ്വയം മണ്ണെണ്ണ ഒഴിച്ച് കൊളുത്തിയതാണെന്ന് പറയുന്നു.
0 Comments