Ticker

6/recent/ticker-posts

ഗൃഹനാഥൻ ശ്മശാനത്തിന് സമീപം ബദാം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ :ഗൃഹനാഥനെ ശ്മശാനത്തിന് സമീപം ബദാം മരത്തിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് പയ്യന്നൂർ പുഞ്ചക്കാട് ശ്മശാനത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഞ്ചക്കാടിലെ കുഞ്ഞിരാമൻ്റെ മകൻ ടി.ജനാർദ്ദനനാണ് 68 മരിച്ചത്. പയ്യന്നൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments