കാഞ്ഞങ്ങാട് :ഒരു മാസം മുൻപ് വീട്ടിൽ നിന്നും ഇറങ്ങി പോയ ആളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ഒന്നിന് വീട്ടിൽ നിന്നും പോയ പടന്ന കൊവ്വലിലെ കുഞ്ഞിമൊയ്തീൻ്റെ മകൻ ലുക്മാനെ 50 യാണ് കാൺമാനില്ലെന്ന പരാതിയുള്ളത്. 40 ദിവസമായി ഒരു വിവരവുമില്ലെന്നാണ് പരാതി.
സഹോദരൻ പി.കെ. ഇഖ്ബാലിൻ്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.
0 Comments