Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ആശുപത്രിയിൽ
 പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് 
വൈകീട്ടോടെ
 മരണം. തലയിൽ മുഴകണ്ട് ചികിസ നടത്തി വരവെ നില ഗുരുതരമായാണ് മരണം.
 ബംഗ്ളുരുവിലെ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
പരപ്പ കനകപ്പള്ളി തുമ്പയിലെ തങ്കപ്പൻെറയും
തങ്കമ്മയുടെയും  മകൻ അരുൺ 38 ആണ് മരിച്ചത്.
 ഏക സഹോദരൻ അനൂപ്.
 സംസ്കാരം വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments