തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വിവര മറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കരിന്തളം കൊല്ലം പാറ മഞ്ഞളങ്ങാടിലെ കണ്ണൻ്റെ മകൻ ശശി 35 യാണ് മരിച്ചത്. ഗൾഫിലായിരുന്ന യുവാവ് ഒരു വർഷം മുൻപ് നാട്ടിൽ മടങ്ങിയെത്തി.
0 Comments