നീലേശ്വരം :യുവതിക്കെതിരെ നവമാധ്യമത്തിൽ പോസ്റ്റ് ഇട്ടു. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.യുവതിയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ട് പ്രചരിപ്പിച്ചെന്നാണ് പരാതി. പേരോൽ സ്വദേശിനിയായ 43 കാരിയുടെ പരാതിയിൽ ചീമേനി സ്വദേശി നാരായണനെതിരെ ചീമേനി പൊലീസാണ് കേസെടുത്തത്.
0 Comments