Ticker

6/recent/ticker-posts

യുവാവ് ചാലിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ ചാലിന് സമീപം മരത്തിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഭീമനടി ടൗണിനടുത്തുള്ള ചാലിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഭീമനടി
നർക്കിലക്കാട് താമസിക്കുന്ന കൊല്ലം ചിറക്കര കിഴക്കാതിൽ കെ. സുരേഷ് 46 ആണ് മരിച്ചത്.
 വിവാഹിതനായ ശേഷം നർക്കിലക്കാട് താമസിക്കുകയായിരുന്നു. ഭാര്യ ഗീത. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments