കാഞ്ഞങ്ങാട് :യുവാവിനെ കിടപ്പ് മുറിയിലെ
ഫാനിൽ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജാനൂർ കൊളവയൽ കാറ്റാടിയിലെ സുന്ദരൻ്റെ മകൻ സുർജിത്ത് സുന്ദരൻ 36 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പെയിൻ്റിംഗ്,തേപ്പ് തൊഴിലാളിയായിരുന്നു. ഹോസ്ദുർഗ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments