കാസർകോട്:യുവാവിനെ വീടിനകത്ത്
തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. രാത്രി 7.30 മണിയോടെയാണ് യുവാവിനെ വീടിനടുത്തുള്ള പഴയ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെട്ടണി ഗെ ബെളേരി സുധമ്മ മണിയാണിയുടെ മകൻ ബി. വിനോദ് കുമാർ 42 ആണ് മരിച്ചത്. ആദുർ പൊലീസ് കേസെടുത്തു.
0 Comments