Ticker

6/recent/ticker-posts

എലിവിഷം കഴിച്ച വയോധികൻ ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട് :എലിവിഷം കഴിച്ച നിലയിൽ കാണപ്പെട്ട വയോധികൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പുല്ലൂർ ചെക്യാർപ്പിലെ സി. മാധവൻ 75 ആണ് മരിച്ചത്. രാത്രി 7.30 മണിയോടെയാണ് മരണം. കഴിഞ്ഞ മാസം 4 ന് എലിവിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു.
Reactions

Post a Comment

0 Comments