Ticker

6/recent/ticker-posts

പൂച്ചക്കാട് സംഘർഷം രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു

കാഞ്ഞങ്ങാട് : പള്ളിക്കര പൂച്ചക്കാട് സംഘർഷവുമായി ബന്ധപെട്ട് ബേക്കൽ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു.
പൂച്ചക്കാട് സ്വദേശികളായ മുഹാജിർ 42, മുസമ്മിൽ 28 എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഷൗക്കത്തിനെതിരെ കേസെടുത്തു.
റോഡിൽ തടഞ്ഞു നിർത്തി
കൈ കൊണ്ട് അടിച്ചും ഇരുമ്പ് വടി കൊണ്ട് മൂക്കിൽ ഇടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. തടയാൻ ശ്രമിച്ച മുസമ്മിലിനെ ആക്രമിക്കുകയായിരുന്നു. പൂച്ചക്കാട്ടെ
ഷൗക്കത്തലിയെ47 സ്ററിൽ വള കൊണ്ട് തലക്കടിച്ച്
പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മുഹാജിർ, മുഹമ്മിൽ മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും കേസെടുത്തു.
 
Reactions

Post a Comment

0 Comments