Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി

നീലേശ്വരം :വീട്ടിൽ നിന്നും പോയ ഭർതൃ മതിയായ
 യുവതിയെ 
കാണാതായതായി പരാതി. നീലേശ്വരം പൊലീസ് ഭർത്താവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരുവത്തെ ഷിംന 38 യെയാണ് കാണാതായത്. രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments