കാസർകോട്:നാലായിരം കിലോ പടക്കങ്ങൾ പൊലീസ് പിടികൂടി. 4058.4 കിലോ പടക്കശേഖരമാണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റെഡ് ഫോർത്ത് ഫയർ വർക്സിൽ നിന്നും കുമ്പള പൊലീസാണ് പിടികൂടിയത്. ഉദാസീനമായി സൂക്ഷിച്ചു വച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. സ്ഥാപന ഉടമ കാസർകോട് കേളു
ഗുഡെയിലെ നസീമ 42 യുടെ പേരിൽ കുമ്പള പൊലീസ് കേസെടുത്തു.
0 Comments