കാഞ്ഞങ്ങാട് :ഗൃഹനാഥൻ മരത്തിൽ
തൂങ്ങി മരിച്ച നിലയിൽ. വൈകീട്ട്
വീടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി കോട്ടയിലെ അമ്പാടിയുടെ മകൻ കെ. വി. ലക്ഷ്മണനാ 64 ണ് മരിച്ചത്. സാമ്പത്തിക പ്രയാസം മൂലമോ മറ്റോ ജീവനൊടുക്കിയതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments