Ticker

6/recent/ticker-posts

യുവതിയെയും അഞ്ച് വയസുള്ള മകളെയും കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും പോയ യുവതിയെയും അഞ്ച് വയസുള്ള മകളെയും കാണാതായതായി പരാതി. പൊലീസ് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടിൽ നിന്നും പോയ കൊടക്കാട് വേങ്ങപ്പാറയിലെ കെ.വി. ശ്രീലക്ഷ്മി 26, മകൾ അലൈദ എന്നിവരെയാണ് കാണാതായത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാലാണ് പൊലീസിൽ പരാതി നൽകിയത്. ചീമേനി പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments