Ticker

6/recent/ticker-posts

യുവാവ് അലൂമിനിയം ഫാബ്രിക്കേഷൻ ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ അലൂമിനിയം ഫാബ്രിക്കേഷൻ ഗോഡൗണിൽ സീലിംഗ് ഫാനിൽ തുണി കൊണ്ട് കെട്ടി  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ട കാറാടുക്ക
 ഐ. എച്ച്.ആർ.ഡി അലൂമിനിയം ഫാബ്രിക്കേഷനടുത്തുള്ള ഗോഡൗണിൽ ഇന്നലെ രാത്രി 10.30 നാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പള ബട്രംപാടി വിജയയുടെ മകൻ വിനായക കുമാർ 44 ആണ് മരിച്ചത്. കുമ്പള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുമ്പള പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments