9 ഉച്ചക്ക് 12 മണിക്ക് കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ 
മല്ലിക  12, 10,2,വയസുള്ള കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തുന്നതായി കണ്ട കേസിലാണ് ശിക്ഷ. കാസർകോട് പൊലീസ് ആണ് കേസെടുത്തത്. കാസർകോട് അഡിഷണൽ ഡിസ്റ്റിക് സെഷൻസ് ജഡ്ജ് (ഒന്ന്) ടി.എച്ച്.  രജിത ആണ് ഇന്ന് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചി ല്ലെങ്കിൽ 15 ദിവസം തടവും വിധിച്ചു.  ഇൻസ്പെക്ടർ പി. അജിത് കുമാറാണ് കേസ് അന്വേഷിച്ചത്. പൂർത്തിയാക്കി  കുറ്റപത്രം സമർപ്പിച്ചത് അഡിഷണൽ സബ് ഇൻസ്‌പെക്ടർ കെ. വി. നാരായണൻ ആയിരുന്നു.പ്രോസിക്യൂഷൻ നു വേണ്ടി അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ അഡ്വ. ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ  എന്നിവർ ഹാജരായി.  പ്രതിക്ക് എതിരെ ബാലഭിക്ഷാടനം നടത്തിയതിയതിനു മറ്റൊരു കേസിൽ  വിധി പറയാനുണ്ട്.
0 Comments