കാഞ്ഞങ്ങാട് :അരി കുതിർത്തുവെച്ചത് ഫ്രിഡ്ജിൽ വെക്കാത്തതിന് മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാവിനുമെതിരെപൊലീസ്കേസെടുത്തു. തടഞ്ഞു നിർത്തി തലക്കും ചെവിക്കും ഭർത്താവ് അടിക്കുകയും മാതാവ് തള്ളി താഴെയിട്ടെന്ന പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്. മാട്ടൂൽ സ്വദേശിനിയാ 41 കാരിയുടെ പരാതിയിൽ തൃക്കരിപ്പൂർ സ്വദേശികൾക്കെതിരെയാണ് കേസ്.
0 Comments