പട്ടികജാതി സംവരണം ഡിവിഷൻ 3 ബദിയടുക്ക
പട്ടികവർഗ സംവരണം
ഡിവിഷൻ 8 കയ്യൂർ
സ്ത്രീ സംവരണം
ഡിവിഷൻ 4 ദേലംപാടി
ഡിവിഷൻ ആറ് കള്ളാർ
ഡിവിഷൻ ഏഴ് ചിറ്റാരിക്കാൽ
ഡിവിഷൻ 10 ചെറുവത്തൂർ
ഡിവിഷൻ 12 പെരിയ
ഡിവിഷൻ 13 ബേക്കൽ
ഡിവിഷൻ 14 ഉദുമ
ഡിവിഷൻ15 ചെങ്കള
ഡിവിഷൻ 18 മഞ്ചേശ്വരം
തദ്ദേശ തിരഞ്ഞെടുപ്പിന്
കാസർകോട് ജില്ലാ പഞ്ചായത്ത് വിവിധ സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് ആണ് പൂർത്തിയാക്കിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. ഹരിദാസ് , സീനിയർ സൂപ്രണ്ട് ഹംസ,
0 Comments