കാഞ്ഞങ്ങാട് :കൃഷി സ്ഥലത്തേക്ക് പോയ ഭർത്താവിനെ കാൺമാനില്ലെന്ന
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 9.30 ന് സ്വന്തം കൃഷിസ്ഥലത്തേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. മുന്നാട് അരിങ്ങാടിലെ കുഞ്ഞമ്പു 51 വിനെയാണ് കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ ഭാര്യ വിനീഷ പരാതി നൽകുകയായിരുന്നു. ബേഡകം പൊലീസാണ് കേസെടുത്തത്.
0 Comments