Ticker

6/recent/ticker-posts

14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്:  ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി അറസ്ററിൽ.
 9 വർഷത്തിനുശേഷമാണ് പ്രതി പിടിയിലായത്.
കുന്നുപാറ ദേളി ജംഗ്ഷനിലെ 
മുബഷിറി29നെയാണ് വിദ്യാനഗർ പൊലീസ് പിടികൂടിയത്.
 പ്രതി വിദേശത്തായിരുന്നുവെന്നാണ് സൂചന.  നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 14 കാരനെ പീഡിപ്പിച്ച കേസിൽ ഏഴുപ തികളാണുള്ളത്. അഞ്ച് പ്രതികൾ നേരത്തെ അറസ്റ്റിലായി.
Reactions

Post a Comment

0 Comments