കാഞ്ഞങ്ങാട് :മാലോത്തെ പരേതരായ ഞൊണ്ടിമാക്കൽ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകൻ സെബാസ്റ്റ്യൻ (ബേബി) 61 നിര്യാതനായി.ഭാര്യ: ഷേർലി തൈപ്പറമ്പിൽ കുടുംബാഗം എടൂർ. മക്കൾ: അൽഫോൻസ, ജോസഫ് വിദ്യാർത്ഥികൾ. സഹോദരങ്ങൾ:തോമസ്, ഏലിയാമ്മ, സിസ്റ്റർ മേരി വെള്ളമുണ്ട, ജോസ്, സിസ്റ്റർ കൊച്ചുറാണി കക്കാടം പൊയിൽ;സെലിൻ, ക്ലാരമ്മ ,ആൻസി .സംസ്ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് മാലോം സെൻ്റ ജോർജ്ജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
0 Comments