പയ്യന്നൂർ :മാവിൻ്റെ കൊമ്പ്
മുറിക്കവെ വീണ്
പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെ യുവാവ് കാസർകോട്ട് വച്ച് മരിച്ചു.
കോറോം കിഴക്കെ കര മുത്തത്തി ദാമോദരൻ കുഞ്ഞമ്പുവിൻ്റെ മകൻ കെ. വി. മനോജ് 43 ആണ് മരിച്ചത്. പറമ്പിൽ നിന്നും മാവിൻ്റെ കൊമ്പ് മുറിക്കവെയാണ് അപകടം. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments