കാഞ്ഞങ്ങാട് :17 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി വലയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 48 കാരനാണ് ബേക്കൽ പൊലീസിൻ്റെ വലയിലായത്. രാത്രിയോടെ പൊലീസ് വലയിലാവുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കി. അറസ്റ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
0 Comments