Ticker

6/recent/ticker-posts

കടയിലേക്ക് സാധനം വാങ്ങാൻ പോയ18 വയസുകാരിയെ കാണാതായി

കാസർകോട്:കടയിലേക്ക് സാധനം വാങ്ങാൻ പോയ18 വയസുകാരിയെ കാണാതായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് ആണ് കേസെടുത്തത്. തളങ്കരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അണ്ണാമലൈയുടെ മകൾ സാധനയെയാണ് കാണാതായത്. തളങ്കരയിലെ ബന്ധു വീട്ടിൽ താമസിക്കുന്ന പെൺകുട്ടി ഉച്ചക്ക് കടയിലേക്ക് പോയതായിരുന്നു.
Reactions

Post a Comment

0 Comments