Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ചു 20 കാരനെതിരെ കേസ്

കാഞ്ഞങ്ങാട് :പെൺകുട്ടിയെ പീഡിപ്പിച്ചു. 20 കാരനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അമ്പലത്തറ പൊലിസാണ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ അഞ്ച് വയസുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments