ബൈക്കിൽ കടത്തിയ 26.81 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പൊലീസിൻ്റെ വാഹന പരിശോധനയിൽ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഇന്ന് പുലർച്ചെ 1.45 മണിയോടെ മഞ്ചേശ്വരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ബങ്കറ സ്വദേശി അബൂബക്കർ ആബിദ് 26
0 Comments