Ticker

6/recent/ticker-posts

അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 30 കാരൻ മരിച്ചു

കാസർകോട്:അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച
 30 കാരൻ മരിച്ചു. ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിലാണ് മരിച്ചത്. നെട്ടനിഗെ നാക്കൂരിലെ ദേവപ്പ നായകിൻ്റെ മകൻ ഗുരു പ്രസാദ് ആണ് മരിച്ചത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments