Ticker

6/recent/ticker-posts

ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് 50 ഓളം പേർക്കെതിരെ കേസ്

കാസർകോട്:ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിന് 50 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉളിയത്തടുക്കയിൽ മധൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്നലെ ഉച്ചക്ക് ആണ് സംഭവം. ജുമാനിസ്ക്കാര സമയത്ത് പരിപാടി സംഘടിപ്പിക്കുന്നതെന്തിനെന്ന് ചോദിച്ച്  വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കാസർകോട് പൊലീസാണ് കേസെടുത്തത്. സർക്കാറിൻ്റെ ശുചിത്വ മിഷൻ പരിപാടിയാണെന്ന് പരിപാടി നടത്താനെത്തിയവർ പറഞ്ഞെങ്കിലും പ്രതികൾ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments