Ticker

6/recent/ticker-posts

കിണറിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

കാസർകോട്:കിണറിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. മറ്റാരാളുടെ വീട്ടുപറമ്പിലെ ആൾ മറയില്ലാത്ത കിണറിൽ വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വോർക്കാടി ബട്ടിയടുക്കയിലെ പൂവപ്പവെളിച്ചപ്പാടിൻ്റെ മകൻ ബി. ഗണേഷ35 ആണ് മരിച്ചത്. ബട്ടിയടുക്കത്തുള്ള മുഹമ്മദിൻ്റെ പറമ്പിലെ കിണറിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. മംഗൽപ്പാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments