Ticker

6/recent/ticker-posts

ഒടയംചാലിൽ 74 കാരൻ വിഷം കഴിച്ച് മരിച്ചു, പയ്യന്നൂരിൽ വയോധിക കിണറിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ ജീവനൊടുക്കി.ഒടയംചാലിൽ 74 കാരൻവിഷം കഴിച്ച് മരിച്ചു, പയ്യന്നൂരിൽ വയോധികയെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം തെരുവിലെ കരുണാകരൻ്റെ ഭാര്യ എൻ. ശാരദ 79 യെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിനടുത്തുള്ള കിണറിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments