ഗവ. ഹയർ സെക്കന്ററി സ്കൂൾ ചെർക്കള (188 ലക്ഷം), ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് (427 ലക്ഷം), ദീൻ ദയാൽ ബഡ്സ് സ്കൂൾ ഉളിയത്തടുക്ക (248 ലക്ഷം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടം പണിയുന്നതിനാണ് കാസർകോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം ഭരണാനുമതി നൽകിയതെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
0 Comments