ശ്വാസ തടസം നേരിട്ട് രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
November 01, 2025
കാസർകോട്:ശ്വാസ തടസം നേരിട്ട്
രണ്ട് ദിവസം പ്രായമായ ആൺ
കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ശ്വാസതടസമുണ്ടായി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്കള ചെട്ടും കല്ലിലെ തംസീറയുടെ കുഞ്ഞാണ് മരിച്ചത്. കാസർകോട് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
0 Comments