പരാതി. മറ്റൊരു വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് യുവതിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ മഞ്ചേശ്യരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൊസബട്ടു കടപ്പുറത്തെ നബീസയുടെ മകൾ ഫാത്തിമ്മ 25 യെയാണ് കാണാതായത്. ഫൗസിയയുടെ പരാതിയിൽ ആണ് കേസെടുത്തത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് ഫൗസിയയുടെ വീട്ടിൽ നിന്നും ഫാത്തിമ്മയെ കാണാതാവുന്നത്.
0 Comments