കരക്കടിഞ്ഞത് ലോഡ് കണക്കിന് മത്തിയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് പ്രതിഭാസം. കിലോമീറ്ററുകളോളം മത്തി കൊട്ടകണക്കിനായി കരക്കടിയുകയാണ്. വാരാൻ ആളുകൾ പോലമില്ലാതെ കടൽ തീരത്ത് കിടക്കുകയാണ് മൽസ്യം. മുൻപൊങ്ങും കാണാത്ത വിധം കൂടുതലായാണ് മത്തി കരക്കടിഞ്ഞത്. കഴിഞ്ഞ ആഴ്ച കാഞ്ഞങ്ങാട് കടപ്പുറം, മീനാപ്പീസ് ഭാഗങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നുവെങ്കിലും ഇത്രത്തോളം വരില്ല.
0 Comments