കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന്
സ്കൂട്ടർ മറിഞ്ഞ്
യുവാവിന് ഗുരുതരമായി പരിക്കേറ്റു.
വെള്ളരിക്കുണ്ട് കൂളി പാറയിലെ കുമ്പള ന്താനം അമൽ സെബാസ്റ്റ്യന് 27ആണ്
പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജിനടുത്താണ് അപകടം.
ദേഹമാസാകലം പരിക്ക് പറ്റി. വാരി എല്ല് പൊട്ടിയ നിലയിലാണ്.
കാഞ്ഞങ്ങട് സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്.
0 Comments