കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി കെ.പി. സുരേഷ് ബാബു ചുമതലയേറ്റു
November 04, 2025
കാഞ്ഞങ്ങാട് :കെ.പി. സുരേഷ് ബാബു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി ഇന്ന് ചുമതലയേറ്റു. കോഴിക്കോട് ഡി.സി. ആർ. ബി യിൽ നിന്നുമാണ് അദ്ദേഹം കാഞ്ഞങ്ങാട് എത്തിയത്. നേരത്തെ കുമ്പളയിൽ സി.ഐ ആയിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി.
വൈ. എസ്. പി
സി.കെ. സുനിൽ കുമാറിനെ കാസർകോട് എസ്.എം.എസ് ഡി . വൈ. എസ്.പിയായി നിയമിച്ച ഒഴിവിലാണ് ചുമതല. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം.
0 Comments