Ticker

6/recent/ticker-posts

വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി തകർത്തു

കാഞ്ഞങ്ങാട് :വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി തകർത്തു. നൂറ് കണക്കിന് ലിറ്റർ വാഷും വ്യാജ ചാരായവും പിടികൂടി. പ്രതികളെ
പിടികൂടാനായില്ല.
 മാലോം എടക്കാനത്താണ് വാറ്റ് കേന്ദ്രം തകർത്തത്. ചാരായ നിർമ്മാണത്തിന് ഉള്ള 260 ലിറ്റർ വാഷും 10 ലിറ്റർ  ചാ രായവും പിടികൂടി. എക്സൈസാണ് പിടികൂടിയത്.
മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ ചാരായ നിർമ്മാണം സുലഭമാണ്. എക്സൈസ് പരിശോധന വിരളമാണ്. മറ്റ് ജോലിഭാരങ്ങൾക്കിടെ പൊലിസിന് വ്യാജ ചാരായ കേന്ദ്രം കണ്ടെത്തുന്നതിൽ പരിമിതികൾ ഉണ്ടാകുന്നു.
.
Reactions

Post a Comment

0 Comments